(+84)1234-5678

contact@yourdomain.com

  • Login / Register
  • My Account
    • Login / Register

Kerala Livestock Development Board

  • Home
  • ABOUT+
    • Objectives and Responsibilities
    • Administration
    • Infrastructure
    • Financial Information
    • Infrastructure Development In The Growth Process
    • R & D
    • Achievements
    • SCENARIO
      • Breeding Policy
      • Animal Husbandary Statistics
      • Current Breeding Programme vis a vis Breeding Policy
    • ACTIVITIES
      • Products
      • Schemes
      • PROGRAMMES
        • Fodder Development
        • Embryo Transfer Programme
        • SIRE Selection Programme
        • Frozen Semen Management
        • Other Programmes
      • Training
  • DOWNLOADS+
    • GO’s
    • Tenders
    • Recruitment
    • SIRE Directory
    • Reports and Publications
    • MEDIA
      • News
      • Photo Gallery
      • LiVE
  • BULL DETAILS
  • CALG
  • CMO Charge Officer
  • CONTACT
  • RTI
  • Training Programme
  • NLM-EDP

ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.

  • Home
  • ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.
  • News and Events

27

Sep

ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.
kldbuser1
News and Events
0 Comment

ബഹു. മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി അവർകൾ 2025 സെപ്റ്റംബർ മാസം പഞ്ചാബ് സന്ദർശിക്കുകയും, പഞ്ചാബിലെ  മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ.ഗുർമീത്  സിങ്ങ്   ഖുഡിയാനുമായി വിത്തുകാളകളുടെ ജീനോമിക് സെലക്ഷൻ, പശുക്കളിലെ ഐ.വി.എഫും  ഭ്രൂണമാറ്റവും, ഗാഢ ശീതീകരിച്ച ബീജമാത്രകളുടെ ഉൽപ്പാദനം, ആടുകളിലെ പ്രജനനം, പ്രൊഫഷനലുകളുടെ പരിശീലനം, ഗാഢശീതീകരിച്ച സെമൻ ഡോസുകളുടെ വിനിമയം, ഉയർന്ന ജനിതക മേന്മയുള്ള കറവ പശുക്കളുടേയും വിത്തുകാളകളുടേയും വിനിമയം എന്നീ മേഖലകളിൽ കേരളവും പഞ്ചാബും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി പഞ്ചാബ് മൃഗസംരക്ഷണ വകുപ്പ് കെ.എൽ.ഡി. ബോർഡിന് 30,000 ഡോസ് ഹോൾസ്റ്റീൻ ഫ്രീഷ്യൻ, 60,000 ഡോസ് മുറ ബഫല്ലോ എന്നിവയുടെ ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ നൽകി. 

Share

Coppyright © 2017 KLDBfarm.
All Rights Reserved. Powered by C-Dit
Skip to content
Open toolbar Accessibility Tools

Accessibility Tools

  • Increase TextIncrease Text
  • Decrease TextDecrease Text
  • GrayscaleGrayscale
  • High ContrastHigh Contrast
  • Negative ContrastNegative Contrast
  • Light BackgroundLight Background
  • Links UnderlineLinks Underline
  • Readable FontReadable Font
  • Reset Reset