02
Sep
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയുമായി സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
Comments Off on രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയുമായി സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
കന്നുകാലി ഭ്രൂണ മൂലകോശങ്ങളുടെ (Bovine Embryonic Stem cell) സാധ്യതകൾ മനസ്സിലാക്കി ഗവേഷണത്തിലും പ്രയോഗത്തിലും ഉപയോഗപ്പെടുത്തുന്നതിനായി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡും (KLDB) – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയും (RGCB) യും സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
