Kerala Livestock Development Board

  • Home
  • ABOUT+
    • Objectives and Responsibilities
    • Administration
    • Infrastructure
    • Financial Information
    • Infrastructure Development In The Growth Process
    • R & D
    • Achievements
    • SCENARIO
      • Breeding Policy
      • Animal Husbandary Statistics
      • Current Breeding Programme vis a vis Breeding Policy
    • ACTIVITIES
      • Products
      • Schemes
      • PROGRAMMES
        • Fodder Development
        • Embryo Transfer Programme
        • SIRE Selection Programme
        • Frozen Semen Management
        • Other Programmes
      • Training
  • DOWNLOADS+
    • GO’s
    • Tenders
    • Recruitment
    • SIRE Directory
    • Reports and Publications
    • MEDIA
      • News
      • Photo Gallery
      • LiVE
  • BULL DETAILS
  • CALG
  • CMO Charge Officer
  • CONTACT
  • RTI
  • Training Programme
  • NLM-EDP
  • Home
  • ABOUT+
    • Objectives and Responsibilities
    • Administration
    • Infrastructure
    • Financial Information
    • Infrastructure Development In The Growth Process
    • R & D
    • Achievements
    • SCENARIO
      • Breeding Policy
      • Animal Husbandary Statistics
      • Current Breeding Programme vis a vis Breeding Policy
    • ACTIVITIES
      • Products
      • Schemes
      • PROGRAMMES
        • Fodder Development
        • Embryo Transfer Programme
        • SIRE Selection Programme
        • Frozen Semen Management
        • Other Programmes
      • Training
  • DOWNLOADS+
    • GO’s
    • Tenders
    • Recruitment
    • SIRE Directory
    • Reports and Publications
    • MEDIA
      • News
      • Photo Gallery
      • LiVE
  • BULL DETAILS
  • CALG
  • CMO Charge Officer
  • CONTACT
  • RTI
  • Training Programme
  • NLM-EDP

News and Events

  • Home
  • ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.
  • News and Events

27

Sep

ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.
kldbuser1
News and Events
Comments Off on ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.

ബഹു. മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി അവർകൾ 2025 സെപ്റ്റംബർ മാസം പഞ്ചാബ് സന്ദർശിക്കുകയും, പഞ്ചാബിലെ  മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത്  സിങ്ങ്   ഖുഡിയാനുമായി വിത്തുകാളകളുടെ ജീനോമിക് സെലക്ഷൻ, പശുക്കളിലെ ഐ.വി.എഫും  ഭ്രൂണമാറ്റവും, ഗാഢ ശീതീകരിച്ച ബീജമാത്രകളുടെ ഉൽപ്പാദനം, ആടുകളിലെ പ്രജനനം, പ്രൊഫഷനലുകളുടെ പരിശീലനം, ഗാഢശീതീകരിച്ച സെമൻ ഡോസുകളുടെ വിനിമയം, ഉയർന്ന ജനിതക മേന്മയുള്ള കറവ പശുക്കളുടേയും വിത്തുകാളകളുടേയും വിനിമയം എന്നീ മേഖലകളിൽ കേരളവും പഞ്ചാബും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

ഇതിന്റെ ആദ്യപടിയായി പഞ്ചാബ് മൃഗസംരക്ഷണ വകുപ്പ് കെ.എൽ.ഡി. ബോർഡിന് 30,000 ഡോസ് ഹോൾസ്റ്റീൻ ഫ്രീഷ്യൻ, 60,000 ഡോസ് മുറ ബഫല്ലോ എന്നിവയുടെ ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ നൽകി.

27

Sep

ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.
kldbuser1
News and Events
Comments Off on ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി കെ.എൽ.ഡി. ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ ബഹു. പഞ്ചാബ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. ഗുർമീത് സിങ്ങ് ഖുഡിയാനിൽ നിന്ന് കൈപ്പറ്റുന്നു.

ബഹു. മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി അവർകൾ 2025 സെപ്റ്റംബർ മാസം പഞ്ചാബ് സന്ദർശിക്കുകയും, പഞ്ചാബിലെ  മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ.ഗുർമീത്  സിങ്ങ്   ഖുഡിയാനുമായി വിത്തുകാളകളുടെ ജീനോമിക് സെലക്ഷൻ, പശുക്കളിലെ ഐ.വി.എഫും  ഭ്രൂണമാറ്റവും, ഗാഢ ശീതീകരിച്ച ബീജമാത്രകളുടെ ഉൽപ്പാദനം, ആടുകളിലെ പ്രജനനം, പ്രൊഫഷനലുകളുടെ പരിശീലനം, ഗാഢശീതീകരിച്ച സെമൻ ഡോസുകളുടെ വിനിമയം, ഉയർന്ന ജനിതക മേന്മയുള്ള കറവ പശുക്കളുടേയും വിത്തുകാളകളുടേയും വിനിമയം എന്നീ മേഖലകളിൽ കേരളവും പഞ്ചാബും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി പഞ്ചാബ് മൃഗസംരക്ഷണ വകുപ്പ് കെ.എൽ.ഡി. ബോർഡിന് 30,000 ഡോസ് ഹോൾസ്റ്റീൻ ഫ്രീഷ്യൻ, 60,000 ഡോസ് മുറ ബഫല്ലോ എന്നിവയുടെ ഗാഢശീതീകരിച്ച ബീജമാത്രകളുടെ സപ്ലൈഓഡർ നൽകി. 

02

Sep

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയുമായി സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.
gireesh@web
News and Events
Comments Off on രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയുമായി സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.

കന്നുകാലി ഭ്രൂണ മൂലകോശങ്ങളുടെ (Bovine Embryonic Stem cell) സാധ്യതകൾ മനസ്സിലാക്കി ഗവേഷണത്തിലും പ്രയോഗത്തിലും ഉപയോഗപ്പെടുത്തുന്നതിനായി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡും (KLDB) – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോയോടെക്നോളജിയും (RGCB) യും സംയുക്തമായിസഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.

02

Sep

വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്ഷീര കർഷകർക്ക് കെ.എൽ.ഡി.ബോർഡിന്‍റെ സഹായഹഹസ്തം
gireesh@web
News and Events
Comments Off on വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്ഷീര കർഷകർക്ക് കെ.എൽ.ഡി.ബോർഡിന്‍റെ സഹായഹഹസ്തം

വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്ഷീര  കർഷകർക്ക് കെ.എൽ.ഡി.ബോർഡിന്‍റെ  സഹായഹസ്തമായ ഒരു ലോഡ്   ഉണക്കപ്പുല്ല് വിതരണം ചെയ്തു.

02

Sep

വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക്
gireesh@web
News and Events
Comments Off on വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക്

വയനാട് പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് കെ എൽ ഡി ബോർഡ് ജീവനക്കാരിൽ നിന്നും സമാഹരിച്ച 23 ലക്ഷം രൂപ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി മുഖ്യമന്ത്രിക്ക് കൈമാറി. മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ശ്രീ പ്രണബ്‌ജ്യോതി നാഥ് ഐ.എ.എസ്, ഡോ. ആർ. രാജീവ് (എം.ഡി, കെ.എൽ.ഡി.ബി), മറ്റു ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Coppyright © 2017 KLDBfarm.
All Rights Reserved. Powered by C-Dit